ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പ്രത്യേക ഗ്രാമസഭ

June 1, 2026

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയോഗം 2026 ജൂണ്‍ 05 രാവിലെ 11 മണിക്ക് നാരങ്ങാനം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ ഹാളില്‍ ചേരുന്നു .ഏവരേയും ഗ്രാമസഭയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു

SPECIAL GRAMASABHA