ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഐ എസ് ഒ അംഗീകാരം

നാരങ്ങാനം ഗ്രാമപഞ്ചായത്ത് , ഗുണമേന്മ നയം 

   സമ്പൂർണ്ണ വികസനത്തിലൂന്നി സമയബന്ധിതമായും സുതാര്യമായും സൌഹാർദ്ദപരമായും സേവനങ്ങൾ നൽകുന്നതിലൂടെ ജനപക്ഷ പഞ്ചായത്തിനായി പ്രവർത്തിക്കുക എന്നുള്ളതാണ് നാരങ്ങാനം പഞ്ചായത്തിന്റെ നയം