ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീകാന്ത് വി
സെക്രട്ടറി, നാരങ്ങാനം ഗ്രാമപഞ്ചായത്ത്
പി ഒ നാരങ്ങാനം, പത്തനംതിട്ട - 689642
ഫോൺ : 9496042651
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ജയശ്രീ കെ എം
ഹെഡ് ക്ലാര്‍ക്ക് , നാരങ്ങാനം ഗ്രാമപഞ്ചായത്ത്
പി ഒ നാരങ്ങാനം, പത്തനംതിട്ട - 689642
ഫോൺ : 9495079385
അപ്പലേറ്റ് അതോറിറ്റി
അനു മാത്യൂ ജോര്‍ജ്ജ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയം, റൂബി ടവർ, പത്തനംതിട്ട - 689645
ഫോൺ : 9496042600
പ്രധാന വിവരങ്ങൾ:
  • അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ).
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
  • അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
  • വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.